• പൂപ്പാലിക - Flowers From My Garden

  പൂപ്പാലിക - Flowers From My Garden

  പൂക്കളെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ ഏത് രാജ്യത്താണേലും അവിടെ ഉള്ള സ്ഥലത്ത് ചെറുതായെങ്കിലും കുറച്ചു ചെടികൾ എനിക്ക് എപ്പോഴും ഉണ്ടാകും. അവയെ നട്ടുനനയ്ക്കുന്നതും

  പൂവിടുന്നത് നോക്കി നിൽക്കുന്നതും തന്നെ ആനന്ദം..

  എന്റെ ചെടികൾ ...
  [Gardening is my passion but unfortunately I don't own a very big garden at my home :( since the space is very less to a small balcony,even then I do have some flowers which is so precious to me :) I just love all these..]

  തെച്ചി- Ixora Red

  പത്തുമണി, എട്ടുമണി- Table Roses pink,yellow and shaded
  Moss Rose
   ബന്ദി/ മല്ലിക/ ചെണ്ടുമല്ലികൾ- Merrygold yellow orange big ones and small type


  സൂര്യകാന്തി- Sunflower
  മഞ്ഞ നാലുമണി- four o clock flower


  കോഴിപ്പൂവ് - Cocks Comb

  സീനിയ പൂക്കൾ - Zenias, different colour short ones

  പെറ്റുണിയ - Petunias,violet,red,dark and light pinks,multi shaded etc


  റോസാപ്പൂവുകൾ- Roses, pink, red,yellow and white


  മുല്ലപ്പൂവ് - Jasmine


    
  ശവംനാറി - Periwinkle pink


  ശംഖുപുഷ്പ്പം - Butterfly Pea blue


  നന്ത്യാർവട്ടം - small gardenia type
  Clustervine blue

  China Pink,Campions


  Butter daisy


  ചൈനീസ് ബാംമ്പു - Chineese Bamboo

  അടുക്കളത്തോട്ടം എന്നൊന്നും പറയാൻ ഇല്ല എങ്കിലും .. [little vegetable]
  വെണ്ട പ്പൂവ്- Ladies Finger flower

  ആദ്യം പിടിച്ച വെണ്ടയ്ക്ക - First ladies finger :)  തക്കാളിതൈ - Tomato


  തക്കാളി മൊട്ടിട്ടു.... tomato plant flowering

  തക്കാളി പഴങ്ങൾ   - tomatos :)

  കാന്താരി മുളക് - Green Chilly


0 comments:

Post a Comment