• Photography - Some Clicks

    ഹരിതമനോഹരം നമ്മുടെ കേരളം ..
    മനസ്സില്‍ ഗൃഹാതുരത്വം നല്‍കുന്ന കാഴ്ചകള്‍..
    അത്ര വലിയ ഗംഭീരം ഒന്നും അല്ലെങ്കിലും 
    എന്റെ ക്യാമറ കണ്ണുകളിലൂടെ
    കേരളത്തിലേക്ക് ഒരു യാത്ര..

    ഒരു കുല തെച്ചി പൂക്കള്‍
    സീനിയ പൂക്കള്‍
    ഓണത്തിനെ വരവേല്‍ക്കാന്‍ ഒരു സുന്ദരി
    വാഴക്കുല
    മടല്‍ ,കൊതുമ്പ് എന്ന് ഞങ്ങളുടെ നാട്ടില്‍ പറയും
    പപ്പായകള്‍
    കപ്പയുടെ കായ്കള്‍
    പമ്പരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കായ
    നാലുമണി സുന്ദരി
    കല്ലുകൂട്ടിയ അടുപ്പിലെ തീയില്‍ മണ്‍ചട്ടിയില്‍ 
    വേവുന്ന മീന്‍കറി
    ഒഴുകുന്ന പുഴ
    കായലില്‍ ഒരു കളിയോടം
    അഷ്ടമുടി കായല്‍
    സാംസ്കാരിക നഗരം, ഒരു ഉയരകാഴ്ച


    കോളാമ്പി പൂക്കള്‍ സുന്ദരികള്‍  തന്നെ
    പരമ്പരാഗത തൊഴിലാളി..ഇതും ഇനി എത്രനാള്‍ കാണാന്‍ സാധിക്കും
    മുറ്റത്ത് വീണ ഇളവെയില്‍
    കരിക്കിന്‍ കുല
    കാണാന്‍ ചേലില്ലേലും ശുദ്ധമായ കിണര്‍ വെള്ളം
     ഓണത്തുമ്പി
    ഒരു വയല്‍ പൂവ്
    പനിനീര്‍ മുകുളം
    പൂവന്‍ പഴം
    പേരറിയ സുന്ദരി വിടരാന്‍ വെമ്പി 


    ശലഭമേ.. ചിത്രശലഭമേ
    പിങ്കിന്റെ മനോഹാരിത.. ചെമ്പരത്തി
    നിശയുടെ നിറവില്‍ പനിനീര്‍ റോസ്
    തൂവെള്ള അരളി


     




0 comments:

Post a Comment