• Welcome Note To Dalangal

    ദളങ്ങള്‍.. അത്യപൂര്‍വ്വമായി ഒന്നും അവകാശപ്പെടാന്‍ ഇല്ല
    എന്നിരുന്നാലും ഓരോ ദ
    ങ്ങളിലെ കാഴ്ച്ചകളിലേക്ക്
    സ്വാഗതം
    ..
     

    എന്നെക്കുറിച്ചും ഈ ബ്ലോഗിനെക്കുറിച്ചും..
















    ഒരു വിദേശ മലയാളി വനിത ...
    നിച്ചുസ് എന്ന നാമധേയത്തില്‍ അറിയപ്പെടുന്നു..

    കൂട്ടുകാര്‍ക്കിടയില്‍ അത് നിശാഗന്ധി,മല്ലിക,പാറുക്കുട്ടി എന്നൊക്കെയും വിളിപ്പേരായി ..
    പൂക്കളും ഗ്രാഫിക്സും എനിക്കേറെ ഇഷ്ട്ടം..
    എന്റെ ചില വരകള്‍ കണ്ടശേഷം, 
    ഏറ്റവും അടുത്തൊരു സുഹൃത്തില്‍ നിന്നുണ്ടായ
    "നിനക്കൊരു ബ്ലോഗ്‌ തുടങ്ങികൂടെ" 
    എന്ന ഒറ്റ ചോദ്യമാണിതിന്റെ ഉറവിടം..
    ആ സുഹൃത്തിനെ എന്നും ഓര്‍മ്മയില്‍ സ്നേഹത്തോടെ..
    പൂക്കളോടും ഗ്രാഫികസിനോടും വാള്‍പേപ്പേഴ്സിനോടും
    കൗതുകം കൂടിയപ്പോള്‍ എന്നാല്‍ അതെല്ലാം ചേര്‍ത്ത് ..എനിക്കും സ്വന്തമായി  ഒരിടം ആയാലോന്ന് ചിന്തിച്ചു..
    നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്  എന്ന് കവി പാടിയ പോലെ..
    ചന്ദ്രനിലും ഒരിഞ്ച് ഭൂമി വാങ്ങിയിടുന്ന ഇക്കാലത്ത്‌..
    ഈ വലകളുടെ മായാലോകത്തില്‍ 

    എനിക്കും ഇരിക്കട്ടെ തിരക്കിനിടയില്‍..
    മറ്റെല്ലാവരില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍  ..
    പൂക്കളുടെയും
    ഗ്രാഫിക്സിന്റെയും ഈ മനോഹര ദളങ്ങള്‍..

    ഇതില്‍ ഒരെണ്ണം ങ്കിലും ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും
    ഉപയോഗപ്പെട്ടെങ്കില്‍ മനസ്സില്‍ നിറഞ്ഞ സന്തോഷം..















     



     
    അതി ലോലം ലളിതം ദളങ്ങള്‍.
    മൃദുലം മനോഹരം ദളങ്ങള്‍.
    സുഗന്ധത്തിന്‍ ഉറവിടം ദളങ്ങള്‍..

    വര്‍ണ്ണാഭം  ദളങ്ങള്‍...ദളങ്ങള്‍....
      ..നിച്ചൂസ്.
    Friends,
    Iam Nichu a keralite by birth settled in the Middle East..a crazy flower & graphics lover..
    Inspiration of nature’s abundant beauty and flashes of modern day technology has brought me to an aspiration of creating a blog. By this blog I mean to consolidate my collection of gifs, my drawings, pictures of flowers, interesting graphics and animated curios.......my world which I have made of cumulative interests. By exploring the ocean of curiosity I have picked up pebbles to pearls which might belong to someone dear..if anyone of you feel it’s not fair may bring to my notice which  I promise to remove without any conditions. I also assure you that I would show my courtesy in adding your name, if it is your invention. 
    [Thanks to Stephen] 

    Welcome Note To Dhalangal 



0 comments:

Post a Comment